കാസർകോട് സ്വദേശി അജ്‌മാനിൽ കുഴഞ്ഞുവീണ് മരിച്ചു

അജ്‌മാൻ: (www.kasargodvartha.com 29.12.2021) കാസർകോട് സ്വദേശി അജ്‌മാനിൽ കുഴഞ്ഞുവീണ് മരിച്ചു. പുല്ലൂർ ഉദയനഗറിലെ കെ പി സകരിയ്യ (33) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ താമസ സ്ഥലത്താണ് സംഭവം. ഹൃദായാഘാതമെന്നാണ് നിഗമനം.

  
Kasaragod, News, Obituary, Gulf, Ajman, Pullur, Kasaragod native died in Ajman.



പുല്ലൂരിലെ അഹ്‌മദ്‌ കുട്ടി - ഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: റുഖ്സാന.
അഞ്ച് വയസുള്ള ഹല ഫാത്വിമയും ഒരു വയസുള്ള അദ്‌നാനും മക്കളാണ്. സഹോദരി: ഖൈറുന്നീസ.

Keywords: Kasaragod, News, Obituary, Gulf, Ajman, Pullur, Kasaragod native died in Ajman.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?