നിയന്ത്രണം വിട്ട ടിപെര്‍ ലോറി മതിലില്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ചു; വാഹനം പൂര്‍ണമായും തകര്‍ന്നു

മട്ടന്നൂര്‍: (www.kvartha.com 11.12.2021) കണ്ണൂര്‍ മട്ടന്നൂരില്‍ ടിപെര്‍ ലോറി നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ഇരിട്ടി വിളമന സ്വദേശികളായ രവീന്ദ്രന്‍, അരുണ്‍ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം.

2 died in tipper lorry accident, Kannur, News, Local News, Accidental Death, Obituary, Kerala

ഇരിട്ടിയില്‍ നിന്ന് ചെങ്കല്ല് കയറ്റി വടകരയിലേക്ക് പോവുകയായിരുന്ന ടിപെര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ടിപെറിലുണ്ടായിരുന്നവര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടതായും ഇവര്‍ പറയുന്നു. വാഹനം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

Keywords: 2 died in tipper lorry accident, Kannur, News, Local News, Accidental Death, Obituary, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?