നിസ്‌കാരത്തിനിടെ വി​ദ്യാ​ർ​ഥി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു


മലപ്പുറം: (www.kvartha.com 10.12.2021) നിസ്‌കാരത്തിനിടെ വി​ദ്യാ​ർ​ഥി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. മു​ക്കം മ​ല​യ​മ്മ പു​ല്‍പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ഉ​മ​ര്‍ ഫാ​റൂ​ഖ് (20) ആ​ണ് മ​രി​ച്ച​ത്. ന​ന്തി ദാ​റു​സ്സ​ലാം അ​റ​ബി​ക് കോ​ള​ജ് ഹോ​സ്​​റ്റ​ലി​ലാണ് സംഭവം നടന്നത്.

Student died after collapsed during prayers, Kerala, News, Malappuram, Top-Headlines, Student, Death, Kozhikode, Medical College, Prayer room.

രാത്രി പ്രാ​ർ​ഥ​നാ മു​റി​യി​ൽ നിസ്കാരത്തിന് നേ​തൃ​ത്വം നൽകുന്നതിനിടെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കോഴിക്കോട് മെഡികൽ കോളജിൽ പോസ്റ്റ് മോർടെത്തിന് ശേഷം മൃതദേഹം മ​ല​യ​മ്മ ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കി.

പു​ല്‍പ്പ​റ​മ്പി​ല്‍ മു​ഹ​മ്മ​ദ് - റുഖ്‌യ ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ: നഫീസതുൽ മിസ്‌രിയ, ഖദീജതുൽ കുബ്റ.

Keywords : Student died after collapsed during prayers, Kerala, News, Malappuram, Top-Headlines, Student, Death, Kozhikode, Medical College, Prayer room.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?