അനധികൃത മണൽ കടവിന് സ്ഥലവും ഭൗതീക സൗകര്യങ്ങളും ഒരുക്കി നൽകിയെന്ന കേസിൽ വീട്ടുടമസ്ഥൻ അറസ്റ്റിൽ; നടപടി കർശനമാക്കി പൊലീസ്
കുമ്പള: (www.kasargodvartha.com 12.12.2021) അനധികൃത മണൽ കടവിന് സ്ഥലവും ഭൗതീക സൗകര്യങ്ങളും ഒരുക്കി നൽകിയെന്ന കേസിൽ വീട്ടുടമസ്ഥൻ അറസ്റ്റിൽ. മണൽ കടത്തിനെതിരെ നടപടി കർശനമാക്കുകയാണ് പൊലീസ്.
ഷിറിയ മുട്ടം റെയിൽവേ ഗേറ്റിന് സമീപം മണൽ കടവ് നടത്തുന്ന കാസർകോട് പൊലീസ് സ്‌റ്റേഷൻ പരിധിയിലെ കെ എം ഖലീലിനെയാണ് കുമ്പള പൊലീസ് ഇൻസ്‌പെക്ടർ പ്രമോദും സംഘവും അറസ്റ്റ് ചെയ്തത്.
മുട്ടത്തു മണൽ കടവ് നടത്തുന്നതിന് വേണ്ടി സ്വന്തം സ്ഥലവും മറ്റു സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കുമ്പള പൊലീസ് കേസെടുത്തിരുന്നു.
കേസിൽ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് കോടതി വാറന്റ് പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
< !- START disable copy paste -->
Powered by Info News For You

Keywords: Kumbala, Kasaragod, Kerala, News, Top-Headlines, Illegal Sand, Arrest, Case, Police, Railway station, Court-order, Illegal sand mining case; one arrested.
Powered by Info News For You
Comments
Post a Comment