കൊച്ചിയില്‍ ഫോടോ ഷൂടിനെത്തിയ യുവതിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ സുഹൃത്ത് അറസ്റ്റില്‍; സ്ത്രീ ഉള്‍പെടെ 4 പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതം

കൊച്ചി: (www.kvartha.com 06.12.2021) കൊച്ചിയില്‍ ഫോടോ ഷൂടിനെത്തിയ യുവതിയെ  ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ സുഹൃത്ത് അറസ്റ്റില്‍.  സ്ത്രീ ഉള്‍പെടെ നാലു പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതം.

Model from Malappuram locked up and Molested in Kochi; One Arrested, Kochi, News, Molestation, Arrested, Police, Probe, Kerala

മലപ്പുറം സ്വദേശിനിയാണ് പീഡന പരാതി നല്‍കിയത്. ആലപ്പുഴ സ്വദേശി സലിം കുമാറാണ് അറസ്റ്റിലായത്. കാക്കനാട് ഫോടോ ഷൂടിനായെത്തിയ യുവതിയെ ഈ മാസം ഒന്നു മുതല്‍ മൂന്നു വരെ ലോഡ്ജില്‍ വച്ച് ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. കേസിലെ മറ്റ് പ്രതികളായ അജ് മല്‍ , ശമീര്‍, ക്രിസ്റ്റീന എന്നിവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

ക്രിസ്റ്റീന താമസിച്ച ഹോടെലിലെ 303-ാം നമ്പര്‍ മുറിയും, അറസ്റ്റിലായ സലീം തമസിച്ച 304-ാം നമ്പര്‍ മുറിയും പൊലീസ് സീല്‍ ചെയ്തു.

Keywords: Model from Malappuram locked up and Molested in Kochi; One Arrested, Kochi, News, Molestation, Arrested, Police, Probe, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?