ബാബരി മസ്ജിദ് തകർക്കപ്പെട്ടതിന്റെ 29-ാം വാർഷിക ദിനത്തിൽ സംഘടനകൾ വിവിധ പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിച്ചു
കാസർകോട്: (www.kasaragodvartha.com 07.12.2021) ബാബരി മസ്ജിദ് തകർക്കപ്പെട്ടതിന്റെ 29-ാം വാർഷിക ദിനത്തിൽ സംഘടനകൾ വിവിധ പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിച്ചു.
എസ്ഡിപിഐ ഉദുമയിൽ പ്രതിഷേധ ധര്‍ണ നടത്തി
ഉദുമ: ബാബരി ദിനത്തിൽ എസ്ഡിപിഐ ഉദുമ മണ്ഡലം കമിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ജില്ലാ സെക്രടറി അഹ്‌മദ് ചൗക്കി ഉദ്‌ഘാടനം ചെയ്തു. സാജിദ് മുക്കുന്നോത്ത് സ്വാഗതം പറഞ്ഞു. ശിഹാബ് കടവത്ത് അധ്യക്ഷത വഹിച്ചു.ഹാരിസ്, മുർശിന ബദ്റുദ്ദീൻ, മൂസാ ഇച്ചിലിങ്കാൽ സംസാരിച്ചു.
< !- START disable copy paste -->
Powered by Info News For You
ഡിവൈഎഫ്ഐ വർഗീയവിരുദ്ധ ദിനം ആചരിച്ചു
കാസർകോട്: ഡിസംബർ ആറിന് ഡിവൈഎഫ്ഐ വർഗീയവിരുദ്ധ ദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച യുവജന സംഗമം ജില്ലാ സെക്രടറി സി ജെ സജിത് ഉദ്‌ഘാടനം ചെയ്തു. ജോ. സെക്രടറി ഷാലു മാത്യു അധ്യക്ഷനായി. ട്രഷറർ കെ സബീഷ്, സ്വാദിഖ് ചെറുഗോളി, സുഭാഷ് പാടി എന്നിവർ സംസാരിച്ചു. പി ശിവപ്രസാദ് സ്വാഗതം പറഞ്ഞു.
എസ്ഡിപിഐ ധർണ നടത്തി
കാസർകോട്: വംശവെറിയിലൂടെ ഇൻഡ്യയെ തകർക്കുന്ന സംഘ്പരിവാര രാഷ്ട്രീയത്തെ തടയിടാനും മതേതരത്വം സംരക്ഷിക്കാനും പൊതുസമൂഹം മുന്നിട്ടിറങ്ങുമെന്ന് എസ്ഡിപിഐ ജില്ലാസെക്രടറിയേറ്റംഗം ഖാദർ അറഫ പറഞ്ഞു. ബാബരി മസ്ജിദ് പുനർ നിർമിക്കുന്നത് വരെ പോരാട്ടം തുടരും എന്ന മുദ്രവാക്യത്തിൽ എസ്ഡിപിഐ ദേശവ്യാപകമായി നടത്തുന്ന സമരങ്ങളുടെ ഭാഗമായി കാസർകോട് മണ്ഡലം കമിറ്റി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡൻറ് ഗഫൂർ നായന്മാർമുല അധ്യക്ഷത വഹിച്ചു. മഹ്‌മൂദ് മഞ്ചത്തടുക്ക, ഇസ്ഹാഖ് ചൂരി, സാജിദ ആശിഫ്, ബിലാൽ ചൂരി, അൻവർകല്ലങ്കൈ, ഹമീദ് എരുതുംകടവ് സംസാരിച്ചു.
വെൽഫെയർ പാർടി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
കാസർകോട്: ബാബരി മസ്ജിദ് അടഞ്ഞ അധ്യായമല്ലെന്നും മധുര മസ്ജിദിലേക്കും സംഘ് പരിവാറിൻ്റ കൈകൾ നീണ്ടു വരുമ്പോൾ ശക്തമായ ചെറുത്ത് നിൽപ്പ് ഉണ്ടാവേണ്ട ഓർമ ദിനമാണ് ഡിസംബർ ആറ് എന്നും വെൽഫെയർ പാർടി സംസ്ഥാന കമിറ്റി അംഗം സി എച് മുത്വലിബ് പറഞ്ഞു. ബാബരി മസ്ജിദ് മധുരയിൽ ആവർത്തിക്കാൻ അനുവദിക്കില്ല എന്ന പ്രമേയവുമായി വെൽഫെയർ പാർടി ജില്ലാ കമിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ വൈസ് പ്രസിഡൻ്റ് സി എച് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അമ്പുഞ്ഞി തലക്കളായ്, സുബൈർ പടുപ്പ്, ഹമീദ് കക്കണ്ടം, സാഹിദ ഇല്യാസ്, യൂസുഫ് ചെമ്പരിക്ക, കെ രാമകൃഷ്ണൻ സംസാരിച്ചു. ടി കെ അശ്‌റഫ് സ്വാഗതവും പി കെ അബ്ദുല്ല നന്ദിയും പറഞ്ഞു.
പിഡിപി പ്രകടനം നടത്തി
കാസര്‍കോട്: ബാബരി ദിനത്തിൽ പിഡിപി ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ പിഡിപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. ശേഷം നടന്ന പൊതുയോഗം സംസ്ഥാന ജനറല്‍ സെക്രടറി ബശീര്‍ കുഞ്ചത്തൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റശീദ് മുട്ടുന്തല അധ്യക്ഷത വഹിച്ചു. സുബൈര്‍ പടുപ്പ് മുഖ്യപ്രഭാഷണം നടത്തി.
മൊയ്തു ഹദ്ദാദ് ബേക്കല്‍, സയ്യിദ് മുഹമ്മദ് സഖാഫ് തങ്ങള്‍, കെ പി മുഹമ്മദ് ഉപ്പള, ശാഫി കളനാട്, ജാസി പൊസോട്ട്, മൂസ അടുക്കം, ഹനീഫ് ഹൊസങ്കടി, അബ്ദുല്ല കുഞ്ഞി ബദിയടുക്ക, ഇബ്രാഹിം കോളിയടുക്കം, പൂക്കോയ തങ്ങള്‍, ശുകൂർ കിളിന്തിരിക്കല്‍, സിദ്ദീഖ് ബത്തൂല്‍ പ്രസംഗിച്ചു. ശാഫി ഹാജി അഡൂര്‍ സ്വാഗതവും, യൂനുസ് തളങ്കര നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, News, Top-Headlines, Babari-Masjid, Masjid, Remembering, DYFI, SDPI, Political Party, PDP, Babri masjid day observed.
Powered by Info News For You
Comments
Post a Comment