ടെലെഗ്രാം വഴി പരിചയപ്പെട്ട 16 കാരിയുടെ ഫോടോ കൈക്കലാക്കിയ ശേഷം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാതിരിക്കാൻ 10 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി പരാതി; എൻജിനീയറിങ് വിദ്യാർഥി അറസ്റ്റിൽ

കാസർകോട്: (www.kasargodvartha.com 13.12.2021) ടെലെഗ്രാം വഴി പരിചയപ്പെട്ട 16 കാരിയുടെ ഫോടോ കൈക്കലാക്കിയ ശേഷം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാതിരിക്കാൻ 10 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന കേസിൽ എൻജിനീയറിങ് വിദ്യാർഥി അറസ്റ്റിൽ.

Kerala, Kasaragod, News, Top-Headlines, Social-Media, Blackmail, Cash, Student, Arrest, Complaint, Police, Telegram, Complaint that demanded Rs 10 lakh not to spread photo on social media; Engineering student arrested.

മൈസുറു എ ടി എം ഇ കോളജിലെ അവസാനവർഷ എൻജിനീയറിങ് വിദ്യാർഥിയും കർണാടക മാണ്ഡ്യ ജില്ലക്കാരനുമായ ബി ആർ രാകേഷ് (21) ആണ് അറസ്റ്റിലായത്. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയാണ് പരാതിക്കാരി.

മൂന്ന് മാസം മുമ്പാണ് സംഭവം നടന്നതെന്നാണ് പരാതി. കാസർകോട് വനിതാ ഇൻസ്‌പെക്ടർ സി ഭാനുമതി മൈസൂറിൽ നിന്നാണ് രാകേഷിനെ അറസ്റ്റ് ചെയ്തത്. യുവാവിനെതിരെ പോക്സോ ചുമത്തി.

Keywords : Kerala, Kasaragod, News, Top-Headlines, Social-Media, Blackmail, Cash, Student, Arrest, Complaint, Police, Telegram, Complaint that demanded Rs 10 lakh not to spread photo on social media; Engineering student arrested.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?