പുഴയിൽ വീണ്ടും ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ മണൽവേട്ട; 10 തോണികൾ പിടികൂടി
കുമ്പള: (www.kasargodvartha.com 16.12.2021) ഷിറിയ പുഴയിൽ വീണ്ടും ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ മണൽവേട്ട. 10 തോണികൾ പിടികൂടി. പുഴയിൽ ആരിക്കാടി കടവത്ത്, പി കെ നഗർ, ഒളയം, ഷിറിയ എന്നീ സ്ഥലങ്ങളിൽ അനധികൃതമായി മണൽ വാരലിൽ ഏർപെട്ട തോണികളാണ് പിടികൂടിയതെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
കാസർകോട് ഡി വൈ എസ് പി, പി ബാലകൃഷ്ണൻ നായർ, കുമ്പള ഇൻസ്‌പെക്ടർ പ്രമോദ്, എസ് ഐ അനീഷ്, മനോജ്, സിവിൽ പൊലീസ് ഓഫീസർമാരായ അഭിലാഷ്, കാശിഫ്, മിൻഹാജ്, ഉണ്ണികൃഷ്ണൻ, ശറഫുദ്ദിൻ, തമ്പി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Powered by Info News For You

Keywords: News, Kerala, Kumbala, Top-Headlines, Illegal sand, Boat, Seized, Police, River, Kasaragod, Case, Investigation, Illegal sand mining; boats seized.
< !- START disable copy paste -->
Powered by Info News For You
Comments
Post a Comment