സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സിപിഎം ബ്രാഞ്ച് സെക്രടറി അറസ്റ്റില്‍


പാലക്കാട്: (www.kvartha.com 29.11.2021) പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സി പി എം ബ്രാഞ്ച് സെക്രടറി അറസ്റ്റില്‍. സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പാലക്കാട് പ്ലായംപള്ളം ബ്രാഞ്ച് സെക്രടറി എം സുനിലിനെയാണ്(25) പൊലീസ് അറസ്റ്റ് ചെയ്തത്. 

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. തുടരന്വേഷണത്തിനായി കേസ് ചിറ്റൂര്‍ സ്റ്റേഷനിലേക്ക് കൈമാറിയതായി കസബ ഇന്‍സ്‌പെക്ടര്‍ എന്‍ എസ് രാജീവ് പറഞ്ഞു. 

News, Kerala, State, Palakkad, Molestation, Police, Complaint, Police, Arrest, Politics, CPM, CPM Branch Secretary arrested in pocso case at Palakkad


പോക്‌സോ കേസില്‍ അറസ്റ്റിലായതിന് പിന്നാലെ സുനിലിനെ പാര്‍ടിയില്‍ നിന്ന്  പുറത്താക്കിയതായി എലപ്പുള്ളി ഈസ്റ്റ് ലോകല്‍ കമിറ്റി അറിയിച്ചു. 

Keywords: News, Kerala, State, Palakkad, Molestation, Police, Complaint, Police, Arrest, Politics, CPM, CPM Branch Secretary arrested in pocso case at Palakkad

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?