ആന്‍ഡമാന്‍ നികോബാറിലെ പോര്‍ട് ബ്ലെയറില്‍ ഭൂചലനം


പോര്‍ട്‌ബ്ലെയര്‍: (www.kvartha.com 08.11.2021) ആന്‍ഡമാന്‍ നികോബാര്‍ ദ്വീപില്‍ വീണ്ടും ഭൂചലനം. നികോബാറിലെ പോര്‍ട് ബ്ലെയറിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 4.3 രേഖപ്പെടുത്തിയ ഭൂചലനം തിങ്കളാഴ്ച പുലര്‍ചയോടെയാണ് ഉണ്ടായത്.

സംഭവത്തില്‍ ആളപായമോ, മറ്റു നാശ നഷ്ടങ്ങളോ റിപോര്‍ട് ചെയ്തിട്ടില്ല. പോര്‍ട് ബ്ലെയറിന് 218 കിലോമീറ്റര്‍ അകലെ 5.28നാണ് ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സെസിമോളജി വ്യക്തമാക്കുന്നു. 16 കിലോമീറ്റര്‍ ചുറ്റളവിലാണ് ഭൂചലനം അനുഭവപ്പെട്ടത്. 

News, National, India, Andaman, Earth Quake, 4.3 Magnitude Earthquake Hits Andaman And Nicobar Islands


നേരത്തെ ആന്‍ഡമാന്‍ ദ്വീപിലെ ദിഗ്ലിപൂര്‍ ഭാഗത്ത് ഭൂമികുലുക്കം ഉണ്ടായിരുന്നു. ഒക്ടോബര്‍ 27ന് റിക്ടര്‍ സ്‌കെയിലില്‍ 4 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. 

Keywords: News, National, India, Andaman, Earth Quake, 4.3 Magnitude Earthquake Hits Andaman And Nicobar Islands

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?