ബസ് നിയന്ത്രണം വിട്ട് അഴുക്ക് ചാലിലേക്ക് ചെരിഞ്ഞ് അപകടം; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്


മലപ്പുറം: (www.kvartha.com 07.11.2021) സ്വകാര്യ ബസ് നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടു. വിളയൂര്‍ യു പി സ്‌കൂളിന് മുന്നില്‍ വച്ചാണ് അപകടം സംഭവിച്ചത്. പട്ടാമ്പിയില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്കു പോകുന്ന ബസാണ് അപകടത്തിലായത്. അമിത വേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് അഴുക്ക് ചാലിലേക്ക് ചെരിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 

News, Kerala, State, Bus, Accident, Local News, Malappuram, Bus accident in Malappuram


നഗര മധ്യത്തില്‍വച്ച് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും ആളപായം ഇല്ല. അഴുക്കുചാലിലേക്ക് പാഞ്ഞിറങ്ങിയ ബസിന്റെ ഒരുവശത്തെ ടയര്‍ അഴുക്ക് ചാലില്‍ കുടുങ്ങിയാണ് വാഹനം ചെരിഞ്ഞത്. അപകടത്തില്‍ ആര്‍ക്കും സാരമായ പരിക്കുകളില്ല. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. 

Keywords: News, Kerala, State, Bus, Accident, Local News, Malappuram, Bus accident in Malappuram

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?