ദീപാവലി ആഘോഷം; ഡെല്‍ഹിയില്‍ വായുമലിനീകരണം അപകടകരമായ നിലയില്‍
ന്യൂഡെല്‍ഹി: (www.kvartha.com 05.11.2021) ഡെല്‍ഹിയില്‍ വായുമലിനീകരണം അപകടകരമായ നിലയില്‍. ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെയാണ് ഡെല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായത്. മലിനീകരണ തോത് മണിക്കൂറുകള്‍ കൊണ്ട് ഉയര്‍ന്ന്, ഗുണനിലവാര സൂചിക ഗുരുതര സ്ഥിതിയായ 600ന് മുകളിലെത്തി.
സര്‍കാര്‍ നിര്‍ദേശം മറികടന്ന് പലയിടത്തും അര്‍ധരാത്രിവരെ പടക്കം പൊട്ടിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി രാജ്യതലസ്ഥാനത്ത് വായുവിന്റെ ഗുണനിലവാര സൂചിക 300ന് മേലെയായിരുന്നു. ഡെല്‍ഹിക്ക് അടുത്തുള്ള നഗരങ്ങളിലും ഗുണനിലവാര സൂചിക വലിയ തോതില്‍ ഉയര്‍ന്നു.
Keywords: New Delhi, News, National, Government, Pollution, Diwali, Delhi Pollution Off The Charts After Diwali
Powered by Info News For You

Comments
Post a Comment