പാലക്കാട് അതിഥി തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കം; ഒരാള്‍ കുത്തേറ്റ് മരിച്ചു


പാലക്കാട്: (www.kvartha.com 07.11.2021) മുണ്ടൂരില്‍ അതിഥി തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി വാസിം ആണ് മരിച്ചത്. വസീമിന്റെ ബന്ധുവായ വാജിദ് ആണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ മറ്റു രണ്ട് അതിഥി തൊഴിലാളികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

News, Kerala, State, Palakkad, Crime, Killed, Hospital, Injured, Death, Police, Migrant laborers fight one killed two hospitalized in Palakkad


മുണ്ടൂരിലെ ഒരു ഫര്‍ണിചര്‍ സ്ഥാപനത്തിലെ ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് തൊഴിലാളിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. കുടുംബപ്രശ്‌നം കയ്യാങ്കളിയിലേക്ക് നീങ്ങിയെന്നാണ് പ്രാഥമിക അനുമാനം.

Keywords: News, Kerala, State, Palakkad, Crime, Killed, Hospital, Injured, Death, Police, Migrant laborers fight one killed two hospitalized in Palakkad

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?