കോയമ്പത്തൂരില്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; സ്‌കൂള്‍ പ്രിന്‍സിപലിനെതിരെ കേസ്

കോയമ്പത്തൂര്‍: (www.kvartha.com 13.11.2021) കോയമ്പത്തൂരില്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപലിനെതിരെ കേസ്. വിദ്യാര്‍ഥിനിയുടെ മരണത്തിന് പിന്നാലെ രെജിസ്റ്റര്‍ ചെയ്ത കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചെന്ന സംഭവത്തിലാണ് നടപടി. പ്രിന്‍സിപലിനെ അറസ്റ്റ് ചെയ്യാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കിയിരുന്നു.

കോയമ്പത്തൂരില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സൗഹൃദം സ്ഥാപിച്ചതിന് ശേഷം സ്‌പെഷ്യല്‍ ക്ലാസിനെന്ന പേരില്‍ വിളിച്ചുവരുത്തി അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു.

News, National, Case, Student, Death, Police, Teacher, Crime, Molestation, Student found dead in Coimbatore; Case against school principal

വിവരം പുറത്തുവന്നതോടെ അധ്യാപകന്റെ അറസ്റ്റിനായി വിദ്യാര്‍ഥിനി, വനിതാ സംഘടനകള്‍ പ്രക്ഷോഭം തുടങ്ങിയിരുന്നു. വെള്ളിയാഴ്ച കസ്റ്റഡിയിലായ അധ്യാപകന്റെ അറസ്റ്റ് ശനിയാഴ്ച രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് ചെയ്തു.

Keywords: News, National, Case, Student, Death, Police, Teacher, Crime, Molestation, Student found dead in Coimbatore; Case against school principal


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?