പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് സ്‌കൂളില്‍ പ്രവേശനം നിഷേധിച്ചെന്ന പരാതിയുമായി മാതാവ് ഹൈകോടതിയില്‍

മാവേലിക്കര: (www.kvartha.com 26.11.2021) പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് സ്‌കൂളില്‍ പ്രവേശനം നിഷേധിച്ചെന്ന പരാതിയുമായി മാതാവ് ഹൈകോടതിയില്‍. മാവേലിക്കര വൊകേഷനല്‍ ഹയര്‍സെകന്‍ഡറി സ്‌കൂളിനെതിരെയാണ് പരാതിയുമായി ഹൈകോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ ഹൈകോടതി സര്‍കാരിന്റെ വിശദീകരണം തേടിയുണ്ട്.

പ്രവേശനം നല്‍കാത്തതിന്റെ കാരണം വിശദീകരിക്കാന്‍ സ്‌കൂള്‍ അധികൃതരോട് കോടതി നിര്‍ദേശിച്ചു. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും സ്‌കൂളില്‍ നിരവധി സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണെന്നും ഓരോകാരണങ്ങള്‍ പറഞ്ഞു കുട്ടിക്ക് അഡ്മിഷന്‍ നല്‍കുന്നില്ലെന്നും കുട്ടിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സര്‍കാരിനോട് വിശദീകരണം തേടിയ കോടതി ഹര്‍ജി 30ന് പരിഗണിക്കാന്‍ മാറ്റി.

Expatriate woman found dead inside an apartment in

Keywords: News, Kerala, High Court of Kerala, High Court, Girl, Mother, Girl, Molestation, Court, School, Complaint, Molested girl denied admission to school; Mother filed complaint in HC


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?