ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് സ്റ്റീല്‍ കടയിലെ ജീവനക്കാരന്‍ മരിച്ചു

ചെറുവത്തൂര്‍: (www.kasargodvartha.com 07.11.2021) ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് സ്റ്റീല്‍ കടയിലെ ജീവനക്കാരന്‍ മരിച്ചു. ചെറുവത്തൂര്‍ കെ എ എച് ആശുപത്രിക്ക് സമീപം ശനിയാഴ്ച രാത്രി 10.30 മണിയോടെയാണ് അപകടം. ചെറുവത്തൂരിലെ സി എം സ്റ്റീല്‍ കടയിലെ ജീവനക്കാരാന്‍ നിശാദ് (32) ആണ് മരിച്ചത്.

നടക്കാവിലെ വാടക ക്വാര്‍ടേഴ്സില്‍ താമസിച്ചു വരികയായിരുന്നു നിശാദ്. ബൈകില്‍ നടക്കാവിലേക്ക് പോകുകയായിരുന്നു. ലോറിയെ മറികടന്ന് പോകുമ്പോള്‍ എതിരെ വരികയായിരുന്ന ബസില്‍ ഇടിക്കാതിരിക്കാന്‍ ബ്രേകിട്ടതോടെ ബസിനടിയില്‍പെടുകയായിരുന്നുവെന്നാണ് വിവരം. അപകടസ്ഥലത്ത് വെച്ച്  മരണപ്പെട്ട നിശാദിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Cheruvathur, News, Kerala, Kasaragod, Death, Accident, Hospital, Bike collided with bus; Man died

Keywords: Cheruvathur, News, Kerala, Kasaragod, Death, Accident, Hospital, Bike collided with bus; Man died



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?