വയറിങ് തൊഴിലാളിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
കളനാട്: (www.kasargodvartha.com 03.11.2021) വയറിങ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കളനാട് അയ്യങ്കോലിലെ വാടക ക്വാർടേഴ്സിൽ താമസിക്കുന്ന സുന്ദരൻ - ലക്ഷ്മി ദമ്പതികളുടെ മകൻ സുരേഷൻ (24) ആണ് മരിച്ചത്.
മേൽപറമ്പ് പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ് മോർടെം ചെയ്‌തു. ഡിവൈഎഫ്ഐ കളനാട് ടൗൺ യൂനിറ്റ് സെക്രടറി കൂടിയായിരുന്നു സുരേഷൻ. കളനാട് ഫ്രെൻഡ്സ് ക്ലബ് അംഗവും കബഡി താരവുമായിരുന്നു.
സഹോദരങ്ങൾ: ശ്യാമിലി, സുമിത്ര.
Keywords: Kasaragod, News, Kerala, Kalanad, Dead, Top-Headlines, Melparamba, Police, Hospital, General-hospital, DYFI, Secretary, Young man found dead.
Powered by Info News For You
ഐ ടി ഐ പഠിച്ച സുരേഷ് സഹോദരനൊപ്പം വയറിങ് ജോലി ചെയ്തു വരികയായിരുന്നു. ചൊവ്വാഴ്ച ജോലിക്ക് പോയിരുന്നില്ല. വീട്ടുകാർ പുറത്തുപോയ സമയത്താണ് സംഭവം നടന്നത്. പിതാവ് സുന്ദരൻ വീടിനടുത്തുള്ള കടയിൽ പോയി വൈകീട്ട് 6.40 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് സുരേഷനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സഹോദരങ്ങൾ: ശ്യാമിലി, സുമിത്ര.
Keywords: Kasaragod, News, Kerala, Kalanad, Dead, Top-Headlines, Melparamba, Police, Hospital, General-hospital, DYFI, Secretary, Young man found dead.
Powered by Info News For You

Comments
Post a Comment