തിരുവനന്തപുരത്ത് പരോളിലിറങ്ങിയ കൊലക്കേസ് പ്രതി കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: (www.kasargodvartha.com 23.11.2021) കൊലക്കേസ് പ്രതിയായ 58 കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. നെയ്യാറ്റിന്‍കര സ്വദേശി സുരേന്ദ്രന്‍ ആണ് മരിച്ചത്. കൊലക്കേസില്‍ പരോളിലിറങ്ങിയ സുരേന്ദ്രന്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

News, Kerala, State, Top-Headlines, Thiruvananthapuram, Death, Dead body, Murder-case, accused, Police, Murder case accused died in Neyyattinkara, Thiruvananthapuram

പാറശ്ശാലയിലെ ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ടാണ് സുരേന്ദ്രന്‍ ജയിലിലായത്. കാട്ടാക്കട നെട്ടുകാല്‍ത്തേരി ജയിലിലായിരുന്നു ഇയാളെ പാര്‍പിച്ചിരുന്നത്. പോസ്റ്റുമോര്‍ടെത്തിന് ശേഷം തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. 

Keywords: News, Kerala, State, Top-Headlines, Thiruvananthapuram, Death, Dead body, Murder-case, accused, Police, Murder case accused died in Neyyattinkara, Thiruvananthapuram

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?