ഇന്ധനവില വർധനവിൽ പ്രതിഷേധം; സൈകിൾ ചവിട്ടി നിയമസഭയിലേക്ക് എം എൽ എ മാർ
തിരുവനന്തപുരം: (www.kvartha.com 11.11.2021) ഇന്ധനവില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർകാരിനെതിരെയും ഇന്ധന നികുതി കുറയ്കാത്ത സംസ്ഥാന സർകാരിനെതിരെയും ശക്തമായ പ്രതിഷേധമുയർത്താൻ തീരുമാനിച്ച് യു ഡി എഫ്. കോൺഗ്രസ് എംഎൽഎ കെ ബാബു അടിയന്തര പ്രമേയത്തിന് നോടീസ് നൽകിയിട്ടുണ്ട്. പ്രമേയമായി അവതരിപ്പിക്കാന്‍ നോടീസ് നല്‍കിയതിന് പിന്നാലെ പ്രതിപക്ഷ എംഎല്‍എമാര്‍ സഭയിലേക്ക് സൈകിൾ ചവിട്ടിയാണ് ഹോസ്റ്റലില്‍ നിന്നും നിയമസഭയിലേക്ക് എത്തിയത്.
നാമമാത്രമായി വില കുറച്ച കേന്ദ്ര സർകാരിനെതിരെയും നികുതി കുറക്കാൻ തയ്യാറാകാത്ത സംസ്ഥാന സർകാരിന്റെ നിലപാടിനുമെതിരെയുമാണ് പ്രതിഷേധമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ പഞ്ചാബും രാജസ്ഥാനും ഇതിനോടകം നികുതി കുറച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിലാണ് യു ഡി എഫ് എംഎൽഎമാർ സൈകിൾ ചവിട്ടി പ്രതിഷേധവുമായി എത്തിയത്.
Powered by Info News For You

Keywords: Thiruvananthapuram, Kerala, News, Protest, Top-Headlines, UDF, MLA, Cycle, Petrol Price, Price, Government, State, V.D Satheeshan, Protest over fuel price in Kerala; UDF MLA's ride on bicycle to the legislature.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment