ഗ്യാസ് സിലിൻഡെർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു; വീട്ടുടമയ്ക്ക് മേൽക്കൂര തകർന്ന് വീണ് പരിക്കേറ്റു; വൻ അപകടം ഒഴിവായി
തൃശൂർ : (www.kvartha.com 22.11.2021) ഗ്യാസ് സിലിൻഡെർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. വീട്ടുടമയ്ക്ക് മേൽക്കൂര തകർന്ന് വീണ് പരിക്കേറ്റു. കൈപ്പറമ്പിലെ വിജയന്റെ വീട്ടിലാണ് തിങ്കളാഴ്ച പുലർചെ സംഭവം നടന്നത്.
അഗ്നിശമനസേന വന്നാണ് തീ അണച്ചത്. പരിക്കേറ്റ വിജയനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. അപകട സമയത്ത് അടുത്തായി ആരുമില്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.
Keywords: Thrissur, Kerala, News, Top-Headlines, Accident, House, Injured, Gas cylinder exploded.
< !- START disable copy paste -->
Powered by Info News For You
അഗ്നിശമനസേന വന്നാണ് തീ അണച്ചത്. പരിക്കേറ്റ വിജയനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. അപകട സമയത്ത് അടുത്തായി ആരുമില്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.
Keywords: Thrissur, Kerala, News, Top-Headlines, Accident, House, Injured, Gas cylinder exploded.
Powered by Info News For You

Comments
Post a Comment