യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; ശരീരത്തിൽ മുറിവുകൾ
തളങ്കര: (www.kasargodvartha.com 27.11.2021) യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോളിയടുക്കം കുന്ന് പാറ വീട്ടിൽ അഹ്‌മദ് ശാഫിയുടെ മകൻ കെ കെ കബീർ ആണ് മരിച്ചത്. തളങ്കര റെയിൽവേ പാലത്തിനടിയിൽ വെള്ളത്തിൽ മുങ്ങിമരിച്ച നിലയിലാണ് ശനിയാഴ്ച രാവിലെ മൃതദേഹം നാട്ടുകാർ കണ്ടത്.
പ്രാഥമിക അന്വേഷണത്തിൽ ഞെറ്റിയിലും കണ്ണിലും മുറിവുകൾ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയോ ശനിയാഴ്ച പുലർച്ചെയോ ആകാം മരണം സംഭവിച്ചതെന്നാണ് നിഗമനം.
പൊലീസ് സ്ഥലത്തെത്തി മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
Powered by Info News For You

Keywords: News, Kerala, Kasaragod, Thalangara, Dead body, Dead, River, Top-Headlines, Railway, Police, General-hospital, Investigation, Young man found dead.
< !- START disable copy paste -->
Powered by Info News For You
Comments
Post a Comment