കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; നെതര്‍ലന്‍ഡ്‌സില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു

ആംസ്റ്റര്‍ഡാം: (www.kvartha.com 13.11.2021) നെതര്‍ലന്‍ഡ്‌സില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. മൂന്നാഴ്ചത്തേയ്ക്കാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് രാജ്യത്തെ 82 ശതമാനം ആളുകളും വാക്‌സിന്‍ സ്വീകരിച്ചിരുന്നു. 

അതേസമയം നെതര്‍ലന്‍ഡ്‌സില്‍ വെള്ളിയാഴ്ച മാത്രം 16,364 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20ന് 12,997 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായിരുന്നു ഇതിന് മുന്‍പത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക്. 

News, World, COVID-19, Lockdown, Health, Vaccine, Dutch government announces lockdown as cases rise

കോവിഡ് ഭീതി ഉയരുന്ന സാഹചര്യത്തില്‍ നെതര്‍ലന്‍ഡ്‌സ്‌നോര്‍വേ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കാണികളെ പ്രവേശിപ്പിക്കില്ല. നിലവില്‍, ലോകത്തെ പകുതിയിലേറെ കോവിഡ് രോഗികളും യൂറോപിലാണ്.

Keywords: News, World, COVID-19, Lockdown, Health, Vaccine, Dutch government announces lockdown as cases rise


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?