കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍കാര്‍ തീരുമാനം; നിര്‍ണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി
ന്യൂഡെല്‍ഹി: (www.kvartha.com 19.11.2021) ഗുരുനാനാക്ക് ദിനത്തില്‍ നിര്‍ണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍കാര്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. എതിര്‍പുയര്‍ന്ന 3 നിയമങ്ങളും പിന്‍വലിക്കുമെന്നും നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിന്‍വലിക്കാന്‍ തീരുമാനമെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.
Keywords: New Delhi, News, National, Prime Minister, Narendra Modi, Farmers, Centre withdraws 3 farm laws, announces Narendra Modi
Powered by Info News For You
Comments
Post a Comment