ഫേസ്ബുകിൽ പ്രവാചകനെതിരെ മോശം പരാമർശം നടത്തിയെന്ന് പരാതി; യുവാവിനെതിരെ കേസെടുത്തു
സുള്ള്യ: (www.kasargodvartha.com 06.11.2021) ഫേസ്ബുകിൽ പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ മോശം പരാമർശം നടത്തിയെന്ന പരാതിയിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ജഗദീഷ് കൈവത്തഡ്കയ്‌ക്കെതിരെയാണ് കേസ് റെജിസ്റ്റർ ചെയ്തിരിക്കുന്നത്.
< ! START disable copy paste -->
യുവാവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ് എസ് എഫ്, എസ് ഡി പി ഐ എന്നീ സംഘടനകൾ രംഗത്ത് വന്നിരുന്നു. എസ് ഡി പി ഐ നേതാവ് നൗഫൽ ബെല്ലാരെ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
Keywords: News, Sullia, Karnataka, Social-Media, Police, Case, SSF, SDPI, Complaint of used derogatory words against Prophet on Facebook; case registered.
Powered by Info News For You
< ! START disable copy paste -->
ഫേസ്ബുക് പോസ്റ്റിനോട് പ്രതികരിക്കുമ്പോൾ പ്രവാചകനെ അപകീർത്തിപ്പെടുത്തുന്ന പദം ജഗദീഷ് ഉപയോഗിച്ചെന്ന് കാണിച്ചായിരുന്നു പരാതി.
യുവാവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ് എസ് എഫ്, എസ് ഡി പി ഐ എന്നീ സംഘടനകൾ രംഗത്ത് വന്നിരുന്നു. എസ് ഡി പി ഐ നേതാവ് നൗഫൽ ബെല്ലാരെ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
Keywords: News, Sullia, Karnataka, Social-Media, Police, Case, SSF, SDPI, Complaint of used derogatory words against Prophet on Facebook; case registered.
Powered by Info News For You

Comments
Post a Comment