കല്യാണ വേഷത്തില്‍ സര്‍വകലാശാല പരീക്ഷയെഴുതാനെത്തിയ വധുവിന്‍റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു

ഗുജറാത്: (www.kvartha.com 24.11.2021) കല്യാണ വേഷത്തില്‍ സര്‍വകലാശാല പരീക്ഷയെഴുതാനെത്തിയ വധുവിന്‍റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. ഗുജറാതിലെ ശാന്തി നികേതൻ കോളജിൽ ബി എസ് ഡബ്ല്യൂ മൂന്നാം വർഷ വിദ്യാർഥിനിയായ ശിവാംഗിയാണ് പരീക്ഷയ്‌ക്ക് പൂർണ വിവാഹ വസ്ത്രത്തിലും മേകപിലും ഹാജരായത്.

  
Gujarat, India, News, Wedding, Examination, Bride, University, Social Media,Viral, Wedding Dress, Make Up, Wedding can wait, Not exams.Z



കല്യാണത്തെക്കാള്‍ പ്രാധാന്യം പഠനത്തിനാണെന്നും സമൂഹത്തെ സേവിക്കാന്‍ ലക്ഷ്യമിടുന്ന തനിക്ക് ഈ ബിരുദം അത്യാവശ്യമാണെന്നുമാണ് ശിവാംഗിയുടെ പ്രതികരണം. നിരവധി പേരാണ് കമെന്റുകളുമായി ശിവാംഗിക്കും വരനും ആശംസകളും പ്രശംസകളുമായെത്തുന്നത്.


Keywords: Gujarat, India, News, Wedding, Examination, Bride, University, Social Media,Viral, Wedding Dress, Make Up, Wedding can wait, Not exams.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?