വാഹനത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മെഷീന്‍ ഗണ്‍ പിടികൂടി ഖത്വര്‍ കസ്റ്റംസ്

ദോഹ: (www.kvartha.com 08.11.2021) വാഹനത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മെഷീന്‍ ഗണ്‍ പിടികൂടി ഖത്വര്‍ കസ്റ്റംസ്. അബൂ സംറ അതിര്‍ത്തി വഴി ഖത്വറിലേക്ക് കടത്താന്‍ ശ്രമിച്ച മെഷീന്‍ ഗണ്‍ ആണ് കാറില്‍ നിന്ന് പിടിച്ചെടുത്തത്. ഖത്വര്‍ ലാന്‍ഡ് കംസ്റ്റ്ംസ് വിഭാഗമാണ് അബൂ സംറ കര അതിര്‍ത്തി ചെക് പോസ്റ്റില്‍ പരിശോധന നടത്തിയത്. 

ഇതിന്റെ ദൃശ്യങ്ങളും കംസ്റ്റംസ് പുറത്തുവിട്ടു. രണ്ട് കഷണമായി അഴിച്ചെടുത്താണ് തോക്ക് വാഹനത്തില്‍ ഒളിപ്പിച്ചിരുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ആരെയെങ്കിലും കസ്റ്റഡിയിലെടുത്തതായി കംസ്റ്റംസ് വെളിപ്പിടുത്തിയിട്ടില്ല. 

Doha, News, Gulf, Seized, Customs, Border, Qatar, Gun, Vehicle, Qatar Customs seizes machine gun hidden inside vehicle

നിയമവിധേയമല്ലാത്ത വസ്തുക്കള്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനെതിരെ നിരന്തരമായ മുന്നറിയിപ്പുകള്‍ ഖത്വര്‍ കംസ്റ്റംസ് നല്‍കി വരുന്നുണ്ട്. നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷം മാത്രമാണ് ബൂ സംറ അതിര്‍ത്തി വഴി വാഹനങ്ങള്‍ കടത്തി വിടുന്നത്.

Keywords: Doha, News, Gulf, Seized, Customs, Border, Qatar, Gun, Vehicle, Qatar Customs seizes machine gun hidden inside vehicle


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?