കുമ്പള കോസ്റ്റൽ പൊലീസ് ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു

കുമ്പള: (www.kasargodvartha.com 05.11.2021) കുമ്പള കോസ്റ്റൽ പൊലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ പെർവാഡ് പി ബി അബ്ദുർ റസാഖ് സ്മാരക ലൈബ്രറി ഹോളിൽ വെച്ച് ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു.
< !- START disable copy paste -->
Kasaragod, News, Kerala, Kumbala, Drugs, Awareness, Police, Police-station, Library, Kumbala Coastal Police organized an anti-drug awareness class.

സബ് ഇൻസ്‌പെക്ടർ പരമേശ്വര നായിക് സ്വാഗതം പറഞ്ഞു. സബ് ഇൻസ്‌പെക്ടർ സോമപ്പൻ ഉദ്ഘാടനം ചെയ്തു. കുമ്പള ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ സബൂറ അധ്യക്ഷത വഹിച്ചു. കാസർകോട് എക്സൈസ് പ്രിവന്റീവ് ഓഫിസർ ടി ജി രഘുനാഥൻ ക്ലാസെടുത്തു.


Keywords: Kasaragod, News, Kerala, Kumbala, Drugs, Awareness, Police, Police-station, Library, Kumbala Coastal Police organized an anti-drug awareness class.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?