ഓൾ കേരള ഗവ: കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ കലക്‌ട്രേറ്റ് ധര്‍ണ സംഘടിപ്പിച്ചു
കാസര്‍കോട്: (www.kasargodvartha.com 11.11.2021) നിർമാണ മേഖലയിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള ഗവ: കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് കലക്‌ട്രേറ്റിന് മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു. എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു.
ടാര്‍, കമ്പി, സിമന്റ് തുടങ്ങിയ നിര്‍മാണ വസ്തുക്കളിലുണ്ടായ വില കയറ്റം പിടിച്ച് നിര്‍ത്തുന്നതില്‍ സര്‍കാര്‍ അടിയന്തിര നടപടി സ്വീകരിക്കുക, നിലവില്‍ പ്രവൃത്തികള്‍ ഏറ്റെടുത്ത കരാറുകാര്‍ക്ക് ഇത് മൂലം ഉണ്ടാകുന്ന നഷ്ടം നല്‍കുക. എല്‍ എസ് ജി സി യില്‍ 10 ശതമാനം എബോ അനുവദിക്കുക, കോവിഡ് കാലത്തെ നിര്‍മാണ പൂര്‍ത്തീകരണ കാലാവധി ആറ് മാസത്തെ ഇളവ് സര്‍കാര്‍ പ്രഖ്യാപിക്കുക, 2021 ഡി എസ് ആർ നടപ്പാക്കാനാവശ്യമായ നടപടി സ്വീകരിക്കുക, കേരളത്തില്‍ ഉദ്പാദിപ്പിക്കുന്ന മലബാര്‍ സിമന്റ് വില കുറച്ച് നല്‍കാന്‍ നടപടി സ്വീകരിക്കുക, കരാറുകാര്‍ക്ക് നല്‍കാനുള്ള കുടിശിക സമയബന്ധിതമായി വിതരണം ചെയ്യുക, വ്യാജ സൊസൈറ്റികള്‍ക്കും, വെല്‍ഫയര്‍ സൊസൈറ്റികള്‍ക്കും നിയന്ത്രണം ഏര്‍പെടുത്തി 10 ശതമാനം ഇളവ് നല്‍കുന്നത് നിര്‍ത്തലാക്കുക, തദ്ദേശ സ്വയം ഭരണ വകുപ്പില്‍ വിവിധ സ്ഥലങ്ങളില്‍ പ്രവൃത്തികള്‍ കൂട്ടിയോജിപ്പിച്ച് നല്‍കാനുള്ള ശ്രമം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.
ജില്ലാ പ്രസിഡന്റ് ശ്രീകണ്ഠൻ നായർ അധ്യക്ഷത വഹിച്ചു. അഡ്വ. കെ ശ്രീകാന്ത്, അജിത് കുമാർ ആസാദ്, സി എം എ ജലീൽ, മൊയ്‌തീൻ കുട്ടി ഹാജി, ജോയി ജോസഫ്, ഖാദർ നെല്ലിക്കുന്ന്, ഹനീഫ് പൈവളികെ, ശിഹാബ് ഹസൻ നെക്കര, റസാഖ് ബെദിര, മജീദ് ബെണ്ടിച്ചാൽ പ്രസംഗിച്ചു. എം എ നാസർ സ്വാഗതം പറഞ്ഞു.
< !- START disable copy paste -->
Powered by Info News For You

Keywords: Kasaragod, Kerala, News, Contractors, Top-Headlines, Protest, Rajmohan Unnithan, President, All Kerala Govt. Contractors Association held dharna in front of the Collectorate.
Powered by Info News For You

Comments
Post a Comment