റസ്റ്റ് ഹൗസിൽ മന്ത്രി മുഹമ്മദ് റിയാസിന്റെ മിന്നൽ പരിശോധന; മദ്യക്കുപ്പികൾ കണ്ടെത്തി
കോഴിക്കോട്: (www.kvartha.com 27.11.2021) വടകര റസ്‌റ്റ് ഹൗസിൽ പൊതുമരാമത്ത് മന്ത്രി പി എ മന്ത്രി മുഹമ്മദ് റിയാസിന്റെ മിന്നൽ പരിശോധന. പരിസരത്ത് നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പികൾ മന്ത്രി നേരിട്ട് പിടിച്ചെടുത്തു. മാലിന്യക്കൂമ്പാരം കൊണ്ട് നിറഞ്ഞ നിലയിലായിരുന്നു പരിസരം.
ശനിയാഴ്ച രാവിലെയായിരുന്നു മന്ത്രിയുടെ മിന്നൽ പരിശോധന. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കാന്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എൻജിനീയറോട് മന്ത്രി ആവശ്യപ്പെട്ടു.
അടുത്തിടെ പല ഗവ. റസ്റ്റ്, ഗസ്റ്റ് ഹൗസുകളിലും മന്ത്രിയുടെ നേതൃത്വത്തിൽ മിന്നൽ പരിശോധനകൾ നടന്നിരുന്നു.
Powered by Info News For You

Keywords: News, Kerala, Kozhikode, Minister, Inspection, Top-Headlines, Inspection of Minister Mohammed Riyas at Rest House.
< !- START disable copy paste -->
< !- START disable copy paste -->
Powered by Info News For You
Comments
Post a Comment