മോഫിയയുടെ മരണം; ആലുവ സിഐ സി എല്‍ സുധീറിനെ സസ്പെന്‍ഡ് ചെയ്തു


തിരുവനന്തപുരം: (www.kvartha.com 26.11.2021) ആലുവ സിഐ സി എല്‍ സുധീറിനെ സസ്പെന്‍ഡ് ചെയ്തു. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മോഫിയ പര്‍വീണിന്റെ പരാതിയില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. 

സിഐയെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഡിജിപിയാണ് ഉത്തരവിട്ടത്. വകുപ്പുതല അന്വേഷണത്തിനും നിര്‍ദേശം നല്‍കി. രാവിലെ മോഫിയയുടെ പിതാവിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ വിളിച്ച് സംസാരിക്കുകയും, നടപടി ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.

News, Kerala, State, Thiruvananthapuram, Death, Obituary, Case, Police, Police men, Punishment, Suspension, CM, Mofia Parveen's death case; Aluva CI CL Sudheer Suspended


കൊച്ചി ട്രാഫിക് എസിപിക്കാണ് അന്വേഷണ ചുമതല. നടപടിയുടെ ഭാഗമായി സുധീറിനെ പൊലീസ് ഹെഡ് ക്വാര്‍ടേഴ്സിലേക്ക് ആദ്യം സ്ഥലം മാറ്റിയിരുന്നു. ഷൈജു കെ പോളിനെ ഈസ്റ്റ് സ്റ്റേഷന്‍ എസ് ച് ഒ ആയി നിയമിച്ചു.

Keywords: News, Kerala, State, Thiruvananthapuram, Death, Obituary, Case, Police, Police men, Punishment, Suspension, CM, Mofia Parveen's death case; Aluva CI CL Sudheer Suspended

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?