പ്രീ - പ്രൈമറി വിദ്യാഭ്യാസ രീതിയിൽ നവീകരണം ആവശ്യമാണെന്ന് നാഷനൽ ചൈൽഡ് ഡെവലപ്മെന്റ് കൗൻസിൽ; 'അധ്യാപകരെ പ്രോത്സാഹിപ്പിക്കുകയും വേണം'

കോഴിക്കോട്: (www.kvartha.com 23.11.2021) നിലവിലെ പ്രീ - പ്രൈമറി വിദ്യാഭ്യാസ രീതിയിൽ നവീകരണം ആവശ്യമാണെന്ന് ദേശീയ ശിശുക്ഷേമ സംഘടനയായ നാഷനൽ ചൈൽഡ് ഡെവലപ്മെന്റ് കൗൻസിൽ. കുട്ടികളുടെയും മുതിർന്നവരുടേയും പദസമ്പത്തും ആശയ വിനിമയ വൈദഗ്ധ്യവും ഒരുപോലെ മെച്ചപ്പെടുത്തുന്ന പ്രായോഗിക രീതി പരിഗണിക്കാൻ കേന്ദ്ര-സംസ്ഥാന സർകാറുകൾ ശ്രദ്ധ ചെലുത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു.

  
Kozhikode, Kerala, News, Top-Headlines, Education, Teachers, Child, Government, National Child Development Council demands that reform in pre-primary education system.



പരിഷ്കരിച്ച സിലബസ് എല്ലാ കാഴ്ചപ്പാടുകളും ഉൾക്കൊള്ളാൻ കുട്ടികളെ പഠിപ്പിക്കുന്നതിനൊപ്പം അവരുടെ ശാസ്ത്രീയ മനോഭാവം വളർത്തുന്ന ഒന്നായിരിക്കണം. കൂടാതെ പ്രൈമറി സ്കൂൾ തലത്തിലെ അധ്യാപകരെ പ്രോത്സാഹിപ്പിക്കുകയും വേണമെന്നും കൗൻസിൽ അഭിപ്രായപ്പെട്ടു.

എൻസിഡിസി മാസ്റ്റർ ട്രെയ്നർ ബാബ അലക്സാൻഡർ, റീജനൽ ഓഫീസ് അഡ്മിനിസ്ട്രേറ്റർ മുഹമ്മദ് റിസ്‌വാൻ, ഇവാലുവേഷൻ കോർഡിനേറ്റർ ആരതി ഐ എസ്, പ്രോഗ്രാം കോർഡിനേറ്റർ ഡോ. ശ്രുതി ഗണേഷ് സംബന്ധിച്ചു.


Keywords: Kozhikode, Kerala, News, Top-Headlines, Education, Teachers, Child, Government, National Child Development Council demands that reform in pre-primary education system.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?