സ്വർണ വിലയിൽ മാറ്റമില്ല

തിരുവനന്തപുരം : (www.kvartha.com 21.11.2021) സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഞായറാഴ്ചത്തെ ഒരു ഗ്രാം 22 കാരറ്റ് സ്വർണ വില 4575 രൂപയാണ്. ഒരു പവന് 36600 രൂപയാണ്. ശനിയാഴ്ച പവന് 200 രൂപ കുറഞ്ഞിരുന്നു. 22 കാരറ്റ് ഒരു ഗ്രാം സ്വർണ വില കഴിഞ്ഞ ദിവസം 4600 രൂപയായിരുന്നു. 25 രൂപയുടെയും പവന് 200 രൂപയുടെയും കുറവുണ്ടായതിന് ശേഷമാണ് ഞായറാഴ്ച മാറ്റമില്ലാതെ തുടരുന്നത്.

   
Thiruvananthapuram, News, Kerala, Gold, Gold Price, Gold prices remain unchanged.



നവംബര്‍ ഒന്നിന് പവന് 35,760 രൂപയായിരുന്നു വില. നവംബര്‍ മൂന്ന്, നാല് തിയതികളില്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ആയിരുന്നു സ്വര്‍ണ വില. ഒരു പവന്‍ സ്വര്‍ണത്തിന് 35,640 രൂപയായിരുന്നു വില. മൂന്നു ദിവസം കൊണ്ട് പവന് 320 രൂപയോളം കുറഞ്ഞിട്ടുണ്ട്. ഈ മാസം 16ന് പവന് 36,920 രൂപ വരെ കുതിച്ചിരുന്നു.


Keywords: Thiruvananthapuram, News, Kerala, Gold, Gold Price, Gold prices remain unchanged.



< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?