സിംഗുവില്‍ അതിര്‍ത്തിയില്‍ കര്‍ഷകനെ മരിച്ച നിലയില്‍ കണ്ടെത്തി

ചണ്ഡീഗഢ്: (www.kvartha.com 10.11.2021) കര്‍ഷക സമരം നടക്കുന്ന സിംഗു അതിര്‍ത്തിയില്‍ കര്‍ഷകനെ മരിച്ച നിലയില്‍ കണ്ടെത്തി. പഞ്ചാബ് സ്വദേശി ഗുര്‍പ്രീത് സിങി(45)നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ടെത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണം  ആത്മഹത്യ തന്നെയാണോ എന്നത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. 

നേരത്തെയും സമാനമായ രീതിയില്‍ സിംഗു അതിര്‍ത്തിയില്‍ കര്‍ഷകരെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെ ഇതില്‍ വിശദമായ അന്വേഷണം പൊലീസിന്റെ ഭാഗത്തുനിന്നും കര്‍ഷക സംഘടനകളുടെ ഭാഗത്തുനിന്നും നടത്തും.

News, National, Death, Found Dead, Farmers, Strike, Police, Farmer found dead in Singhu

Keywords: News, National, Death, Found Dead, Farmers, Strike, Police, Farmer found dead in Singhu


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?