ആശുപത്രിയിലേക്ക് പോയ യുവതിയെ കാണാതായതായി പരാതി
കാസർകോട്: (www.kasargodvartha.com 05.11.2021) ഭർതൃമതിയെ കാണാതായതായി പരാതി. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ രാജീവന്റെ ഭാര്യ ശ്രീമതി (28) യെ ആണ് കാണാതായത്.
ഹോടെൽ ജീവനക്കാരി ആയിരുന്നു ഇവർ. ബുധനാഴ്ച ആശുപത്രിയിലേക്കെന്ന് പറഞ്ഞു പോയ യുവതി പിന്നീട് തിരിച്ചുവന്നില്ലെന്ന് ഭർത്താവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.
Keywords: Kasaragod, Kerala, News, Top-Headlines, Missing, Complaint, Police, Police-station, Case, Investigation, Hospital, Complaint that young woman missing.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment