ഇന്‍ഡ്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ വന്‍ ഭൂചലനം; 6.1 തീവ്രത രേഖപ്പെടുത്തി; ബംഗ്ലാദേശിലും കൊല്‍കത്തയിലും പ്രകമ്പനം

ന്യൂഡെല്‍ഹി: (www.kasargodvartha.com 25.11.2021) ഇന്‍ഡ്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ വന്‍ ഭൂചലനം. വെള്ളിയാഴ്ച പുലര്‍ചെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ബംഗ്ലാദേശിലും കൊല്‍കത്തയിലും പ്രകമ്പനം അനുഭവപ്പെട്ടു.

News, National, New Delhi, Top-Headlines, Strong Earthquake of 6.1 Magnitude Strikes India-Myanmar Border Region; Tremors Felt in Kolkata, Bangladesh

ബംഗ്ലാദേശിലെ ചിറ്റഗോങ്ങിലും കൊല്‍കത്ത, പശ്ചിമ ബംഗാള്‍, ത്രിപുര, അസം എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായി യൂറോപ്യന്‍-മെഡിറ്ററേനിയന്‍ സീസ്മോളജികല്‍ സെന്ററിന്റെ (ഇ എം എസ് സി) വെബ്സൈറ്റില്‍ അറിയിച്ചു. മിസോറമിലെ ഐസോളില്‍നിന്ന് 126 കിലോമീറ്റര്‍ തെക്കുകിഴക്കായാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രം. 

അതേസമയം, 30 സെകന്‍ഡ് നീണ്ടുനിന്ന ഭൂചലനത്തില്‍ ആളപായമോ, നാശനഷ്ടങ്ങളോ റിപോര്‍ട് ചെയ്തിട്ടില്ല.

Keywords: News, National, New Delhi, Top-Headlines, Strong Earthquake of 6.1 Magnitude Strikes India-Myanmar Border Region; Tremors Felt in Kolkata, Bangladesh

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?