വെയ്റ്റിംഗ് ഷെഡിലേക്ക് നിയന്ത്രണം വിട്ട ബസ് ഇടിച്ചു കയറി അപകടം; 5 വിദ്യാര്‍ഥികള്‍ ഉള്‍പെടെ 6 പേര്‍ക്ക് പരിക്ക്


തിരുവനന്തപുരം: (www.kvartha.com 03.11.2021) വെയ്റ്റിംഗ് ഷെഡിലേക്ക് നിയന്ത്രണം വിട്ട ബസ് ഇടിച്ചു കയറി അപകടം. സ്‌കൂള്‍ വിദ്യാര്‍ഥികളായ അഞ്ച് കുട്ടികള്‍ അടക്കം ആറ് പേര്‍ക്ക് പരിക്കേറ്റു. ആര്യനാട് ഈഞ്ചപുരിയില്‍ രാവിലെയാണ് സംഭവം. 

News, Kerala, State, Thiruvananthapuram, Accident, Injured, Bus, Hospital, Bus accident in Aryanad, six injured


അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. കുട്ടികളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നിയന്ത്രണം വിട്ട ബസ് ഇടിച്ചപ്പോള്‍ വെയ്റ്റിംഗ് ഷെഡ് തകര്‍ന്ന് വീണാണ് അപകടം സംഭവിച്ചത്. 

ആര്യനാട് ഈഞ്ചപുരി ചെറുമഞ്ചല്‍ കൊടും വളവില്‍ ആണ് സംഭവം. പാങ്കാവില്‍ നിന്ന് നെടുമങ്ങാടേക്ക് പോകുന്ന ബസാണ് അപകടത്തില്‍പെട്ടത്.

Keywords: News, Kerala, State, Thiruvananthapuram, Accident, Injured, Bus, Hospital, Bus accident in Aryanad, six injured

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?