വീട്ടിൽ അതിക്രമിച്ച് കയറി മതിൽ തകർത്ത് വധഭീഷണി മുഴക്കിയതായി പരാതി; 4 പേർക്കെതിരെ കേസെടുത്തു
കാസർകോട്: (www.kasargodvartha.com 16.11.2021) വീട്ടിൽ അതിക്രമിച്ച് കയറി മതിൽ തകർത്ത് വധഭീഷണി മുഴക്കിയതായി ഗൃഹനാഥ പൊലീസിൽ പരാതി നൽകി. കൊറക്കോടിലെ രാഘവന്റെ ഭാര്യ ദാക്ഷായണി ആണ് പരാതിക്കാരി.
വീട്ടിൽ അതിക്രമിച്ച് കയറി മതിലും ഗേറ്റും തകർക്കുകയും അശ്ലീലമായി സംസാരിക്കുകയും വധഭീഷണി മുഴക്കിയതായും പരാതിയിൽ പറയുന്നു. 25000 രൂപയുടെ നഷ്ടം സംഭവിച്ചതായും ദാക്ഷായണി പരാതിപ്പെട്ടു.
പരാതിയിൽ ശുശോഭിനി, മോഹനൻ, മനോജ്, ഉണ്ണി എന്നിവർക്കെതിരെ കാസർകോട് ടൗൺ പൊലീസ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
< !- START disable copy paste -->
Powered by Info News For You
വീട്ടിൽ അതിക്രമിച്ച് കയറി മതിലും ഗേറ്റും തകർക്കുകയും അശ്ലീലമായി സംസാരിക്കുകയും വധഭീഷണി മുഴക്കിയതായും പരാതിയിൽ പറയുന്നു. 25000 രൂപയുടെ നഷ്ടം സംഭവിച്ചതായും ദാക്ഷായണി പരാതിപ്പെട്ടു.
പരാതിയിൽ ശുശോഭിനി, മോഹനൻ, മനോജ്, ഉണ്ണി എന്നിവർക്കെതിരെ കാസർകോട് ടൗൺ പൊലീസ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod, Kerala, News, Top-Headlines, Police, Complaint, Investigation, Threatened, Threatening, Case, Assault complaint; case registered.
Powered by Info News For You

Comments
Post a Comment