മിഷിഗണില്‍ ചെറുവിമാനം തകര്‍ന്നുവീണ് അപകടം; 4 പേര്‍ മരിച്ചു
വാഷിങ്ടണ്‍: (www.kvartha.com 14.11.2021) അമേരികയിലെ മിഷിഗണില്‍ ചെറുവിമാനം തകര്‍ന്നുവീണ് അപകടം. നാലു പേര്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബീവര്‍ ഐലന്‍ഡിലെ തടാകത്തിലാണ് അപകടം.
അതേസമയം മരിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അപകട കാരണവും അറിവായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. നാഷണല്‍ ട്രാന്‍സ്‌പോര്‍ടേഷന്‍ സേഫ്റ്റി ബോര്‍ഡിന്റെ അന്വേഷണത്തില്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ഉള്‍പെടെ പങ്കാളിയാകും.
Keywords: Washington, News, World, Death, Injured, Accident, Fight, 4 People died in Plane Crash on Michigan's Beaver Island
Powered by Info News For You

Comments
Post a Comment