ഡെല്‍ഹിയില്‍ സിലിന്‍ഡെര്‍ പൊട്ടിത്തെറിച്ച് അപകടം; 17 പേര്‍ക്ക് പരിക്ക്

ന്യൂഡെല്‍ഹി: (www.kvartha.com 14.11.2021) ഡെല്‍ഹിയിലെ ആസാദ്പൂരില്‍ സിലിന്‍ഡെര്‍ പൊട്ടിത്തെറിച്ച് അപകടം. 17 പേര്‍ക്ക് പരിക്കേറ്റു. ലാല്‍ബാഗ് മസ്ജിദിന് സമീപമുള്ള ഒരു വീടിലെ സിലിന്‍ഡെര്‍ പൊട്ടിത്തെറിച്ചാണ് തീപിടുത്തമുണ്ടായത്. രാവിലെ 10 മണിയോടെയാണ് സംഭവം.

അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. നിസാര പൊള്ളലേറ്റ 16 പേരെ ബാബു ജഗ്ജീവന്‍ റാം മെമോറിയല്‍ ആശുപത്രിയിലും ഒരാളെ ആര്‍എംഎല്‍ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. സംഭവത്തില്‍ ആളപായമൊന്നും റിപോര്‍ട് ചെയ്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

File Photo:
New Delhi, News, National, Injured, Accident, Hospital, Police, 17 Injured In Gas Cylinder Blast In Delhi

Keywords: New Delhi, News, National, Injured, Accident, Hospital, Police, 17 Injured In Gas Cylinder Blast In Delhi


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?