15 കാരൻ 16 കാരിയെ ഗർഭിണിയാക്കിയെന്ന് പരാതി; കണ്ണുമിഴിച്ച് പൊലീസ്; പോക്സോ കേസെടുത്തു

കണ്ണൂർ:  (www.kasargodvartha.com 13.11.2021) 16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ ബന്ധുവായ 15 കാരനെതിരെ പൊലീസ് പോക്സോ കേസെടുത്തു. വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ പെൺകുട്ടിയെ ചികിത്സിക്കുന്നതിനിടെയാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്. 

   
Kannur, Kerala, News, Top-Headlines, Police, Assault, Complaint, Case, Molestation, Hospital, Doctor, Assault complaint; Police case registered.


ഡോക്ടർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി പീഡനത്തിനിരയായെന്ന വിവരം പുറത്ത് വന്നത്. ബന്ധുവിട്ടീലെത്താറുള്ള പെൺകുട്ടിയെ 15 കാരൻ നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പറയുന്നത്.

ഒരേസമയം പോക്സോ വകുപ്പും ജുവൈനൽ ആക്ടും ചേർത്താണ് പേരാവൂർ പൊലീസ് കേസ് റെജിസ്റ്റർ ചെയ്തിരിക്കുന്നത്. തികച്ചും സങ്കീർണമായ കേസിൽ കണ്ണുമിഴിച്ചിരിക്കുകയാണ് പൊലീസ്.


Keywords: Kannur, Kerala, News, Top-Headlines, Police, Assault, Complaint, Case, Molestation, Hospital, Doctor, Assault complaint; Police case registered.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?