കേരളത്തിലെ സിപി എം ജില്ലാ സമ്മേളനങ്ങള്‍ ഡിസംബര്‍ 10 മുതല്‍

തിരുവനന്തപുരം: (www.kvartha.com 25.11.2021) കേരളത്തിലെ സിപിഐ (എം) ജില്ലാ സമ്മേളനങ്ങള്‍ ഡിസംബര്‍ 10 മുതല്‍ ആരംഭിക്കും. പാര്‍ടി കോണ്‍ഗ്രസ് നടക്കുന്ന കണ്ണൂര്‍ ജില്ലയില്‍ ഡിസംബര്‍ 10,11,12 തീയതികളിലാണ് ജില്ലാ സമ്മേളനം. സംസ്ഥാന സമ്മേളനം നടക്കുന്ന എറണാകുളം ജില്ലയില്‍ ഡിസംബര്‍ 14,15,16 തീയതികളില്‍ ജില്ലാസമ്മേളനം നടക്കും.

CPI (M) district conventions in Kerala from December 10, Thiruvananthapuram, News, Conference, CPM, Politics, Kerala

ജില്ലാ സമ്മേളന തീയതികള്‍

തിരുവനന്തപുരം - ജനുവരി 14,15,16

കൊല്ലം - ഡിസംബര്‍ 31, ജനുവരി 1,2

പത്തനംതിട്ട - ഡിസംബര്‍ 27,28,29

ആലപ്പുഴ - ജനുവരി 28,29,30


എറണാകുളം - ഡിസംബര്‍ 14,15,16


ഇടുക്കി - ജനുവരി 3,4,5


കോട്ടയം - ജനുവരി 13,14,15


തൃശ്ശൂര്‍ - ജനുവരി 21,22,23


മലപ്പുറം - ഡിസംബര്‍ 27,28,29


പാലക്കാട് - ഡിസംബര്‍ 31, ജനുവരി 1,2


കോഴിക്കോട് - ജനുവരി 10, 11,12


വയനാട് - ഡിസംബര്‍ 14,15,16


കണ്ണൂര്‍ - ഡിസംബര്‍ 10,11,12


കാസര്‍കോട് - ജനുവരി 21,22,23

Keywords: CPI (M) district conventions in Kerala from December 10, Thiruvananthapuram, News, Conference, CPM, Politics, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?