Rescuers rescued a 28-day-old baby and family who had been trapped on the roof of the house for hours
മലവെള്ളപ്പാച്ചിലില്‍ വെള്ളമുയര്‍ന്നു; വീടിന് മുകളില്‍ മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന 28 ദിവസം മാത്രം പ്രായമുള്ള കൈക്കുഞ്ഞ് അടക്കമുള്ളവരെ രക്ഷപ്പെടുത്തി
ചാലക്കുടി: (www.kvartha.com 24.10.2021) മലവെള്ളപ്പാച്ചിലില്‍ വെള്ളമുയര്‍ന്നു. ഇതോടെ വീടിന് മുകളില്‍ മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന 28 ദിവസം മാത്രം പ്രായമുള്ള കൈക്കുഞ്ഞ് അടക്കമുള്ളവരെ രക്ഷപ്പെടുത്തി. കുറ്റിക്കാട് സേവന ക്ലബിനു സമീപമുള്ള പയ്യപ്പിള്ളി ജംക്ഷനിലാണ് വെള്ളമുയര്‍ന്നത്.
വെളുത്തായി ബാബുവിന്റെ വീട്ടിലാണ് വെള്ളം കയറിയത്. ബാബുവിന്റെ മകള്‍ ബിനിതയുടെ കുഞ്ഞ് അടക്കമുള്ളവരെയാണു രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റിയത്.
Powered by Info News For You

Keywords: Rescuers rescued a 28-day-old baby and family who had been trapped on the roof of the house for hours, Chalakudy, Thrissur, Local News, Rain, Child, Protection, Kerala.
Powered by Info News For You
Comments
Post a Comment