ഇന്ധനവില വര്‍ധന; സ്‌കൂള്‍ ബസ് യാത്രാ നിരക്ക് കൂട്ടേണ്ടി വരുമെന്ന് സിബിഎസ്ഇ അസോസിയേഷന്‍

തിരുവനന്തപുരം: (www.kvartha.com 31.10.2021) സ്‌കൂള്‍ ബസ് യാത്രാ നിരക്ക് കൂട്ടേണ്ടി വരുമെന്ന് സിബിഎസ്ഇ സ്‌കൂളുകളുടെ അസോസിയേഷന്‍. ഇന്ധനവിലയിലുള്ള വലിയ വര്‍ധനയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. യാത്രാ സൗകര്യങ്ങളുടെ കാര്യത്തില്‍ തുടക്കത്തില്‍ പ്രതിസന്ധി ഉണ്ടായേക്കാമെന്നും അസോസിയേഷന്‍ പ്രതിനിധികള്‍ പറഞ്ഞു. 

സ്‌കൂളുകള്‍ തുറക്കുന്ന സാഹചര്യത്തിലുള്ള തയ്യാറെടുപ്പുകളും പ്രശ്‌നങ്ങളും ചര്‍ച ചെയ്യാന്‍ ചേര്‍ന്ന സിബിഎസ്ഇ സ്‌കൂളുകളിലെ പ്രിന്‍സിപല്‍മാരുടെയും അധ്യാപകരുടെയും കൂട്ടായ്മയായ കൊച്ചി മെട്രോ സഹോദയ യോഗത്തിലാണ് വിവിധ പ്രശ്ങ്ങള്‍ സംബന്ധിച്ച വിലയിരുത്തല്‍ നടത്തിയത്. കോവിഡ് കാലത്ത് ഓടാതെ കിടന്ന ബസിന്റെ അറ്റകുറ്റ പണികള്‍ക്ക് ഭീമമായ തുകയാണ് ചെലവാകുക. ഇന്ധന വില വര്‍ധിച്ചതിനാല്‍ സ്‌കൂള്‍ ബസിന്റെ നിരക്കിലും വര്‍ധനയുണ്ടാകും.

Thiruvananthapuram, News, Kerala, Bus, School, Fuel, CBSE, Fuel price hike; school bus fares will have to be increased: CBSE Association

Keywords: Thiruvananthapuram, News, Kerala, Bus, School, Fuel, CBSE, Fuel price hike; school bus fares will have to be increased: CBSE Association 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?