തുലാമാസപൂജകള്‍ക്കായി ശബരിമല നട തുറക്കും

പത്തനംതിട്ട: (www.kvartha.com 16.10.2021) തുലാമാസപൂജകള്‍ക്കായി ശബരിമല നട തുറക്കും. ശനിയാഴ്ച വൈകിട്ട് അഞ്ചിനാണ് നട തുറക്കുക. ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ വഴിയാണ് ബുകിങ്. ഒക്ടോബര്‍ 21 വരെയാണ് പൂജകള്‍. ഞായറാഴ്ച മുതല്‍ മുതല്‍ ദിവസവും ഉദയാസ്തമയ പൂജ, പടിപൂജ, കളഭാഭിഷേകം, വിശേഷാല്‍ പൂജകള്‍ എന്നിവയുണ്ടാകും. 

Pathanamthitta, News, Kerala, Sabarimala Temple, Sabarimala, Religion, Police, Vaccine, Sabarimala will be opened today

പ്രതിദിനം 15,000 പേര്‍ക്കാണ് പ്രവേശനം. ഇതിനായി പൊലീസിന്റെ വെര്‍ച്വല്‍ ക്യൂ ബുകിങ് ആരംഭിച്ചു. 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും പ്രവേശനമുണ്ട്. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ സെര്‍ടിഫികെറ്റും അല്ലാത്തവര്‍ ആര്‍ടിപിസിആര്‍ സെര്‍ടിഫികെറ്റും കരുതണം. 

Keywords: Pathanamthitta, News, Kerala, Sabarimala Temple, Sabarimala, Religion, Police, Vaccine, Sabarimala will be opened today


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?