ശ്വാസനാളത്തില്‍ പൊറോട്ട കുടുങ്ങി മീന്‍പിടുത്ത തൊഴിലാളി മരിച്ചു

ഓച്ചിറ: (www.kvartha.com 07.10.2021) ശ്വാസനാളത്തില്‍ പൊറോട്ട കുടുങ്ങി മീന്‍പിടുത്ത തൊഴിലാളി മരിച്ചു. ക്ലാപ്പന വരവിള മൂര്‍ത്തിയേടത്ത് തെക്കതില്‍ ഹരീഷ് (45) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. വരവിള ഗവ:എല്‍പി സ്‌കൂളിന് സമീപത്തെ ബന്ധു വീട്ടിലെത്തിയ ഹരീഷ് ഹോടെലില്‍ നിന്നു വാങ്ങിയ പൊറോട്ട കഴിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

45-year-old dies after choking on porridge; Case, Kollam, News, Local News, Dead, Dead Body, Police, Kerala

മൃതദേഹം പാരിപ്പള്ളി മെഡികെല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ടെം നടത്തിയ ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സംഭവത്തില്‍ ഓച്ചിറ പൊലീസ് കേസെടുത്തു. ഭാര്യ: ശ്രീലത. മക്കള്‍: ഹരിത, ഹരി ജിത്ത്.

Keywords: 45-year-old dies after choking on porridge; Case, Kollam, News, Local News, Dead, Dead Body, Police, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?