ഗൃഹനാഥനെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തിരുവല്ല: (www.kvartha.com 04.10.2021) ഗൃഹനാഥനെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉണ്ടപ്ലാവ് കക്കുറിഞ്ഞിയില്‍ വീട്ടില്‍ വിജയന്‍ (59) ആണ് മരിച്ചത്. വീടിന്റെ പിന്‍ വശത്തെ കുളിമുറിയുടെ മേല്‍ക്കൂരയിലെ പൈപില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. 

ഞായറാഴ്ച പുലര്‍ചെ ശിവഗിരി തീര്‍ത്ഥാടനത്തിന് പോയിരുന്ന ഭാര്യയും മകനും ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. പുളിക്കീഴ് പൊലീസ് നടത്തിയ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരിച്ച വിജയന്‍ ഉണ്ടപ്ലാവ് ജംഗ്ഷനില്‍ ഓടോറിക്ഷാ ഡ്രൈവറായിരുന്നു.

News, Kerala, Found Dead, Death, House, Police, Elderly man found hanging in bathroom

Keywords: News, Kerala, Found Dead, Death, House, Police, Elderly man found hanging in bathroom


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?