'പീഡന പരാതിയില്‍ നടപടിയെടുത്തില്ല, യുവതി പൊലീസ് സ്റ്റേഷനില്‍ ജീവനൊടുക്കി'

ലക്‌നൗ: (www.kvartha.com 10.10.2021) പീഡന പരാതിയില്‍ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് യുവതി പൊലീസ് സ്റ്റേഷനില്‍ ജീവനൊടുക്കിയതായി റിപോര്‍ട്. ഉത്തര്‍പ്രദേശിലാണ് സംഭവം. പൊലീസ് സ്‌റ്റേഷനില്‍ വച്ച് യുവതി വിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. 

കുറ്റവാളിയുടെ പേര് സഹിതം ശനിയാഴ്ച പരാതി നല്‍കിയെന്നും പലവട്ടം പൊലീസിനെ സമീപിച്ചിട്ടും ഫലമുണ്ടായില്ലെന്നും യുവതിയുടെ ഭര്‍ത്താവും ബന്ധുക്കളും പറഞ്ഞു. പൊലീസിന് വീഴ്ച സംഭവിച്ചെന്ന് വ്യക്തമായതിനെ തുടര്‍ന്ന് എസ്എച്ച്ഒ ചുന്ന സിങിനെ സസ്‌പെന്‍ഡ് ചെയ്‌തെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു. അതേസമയം സ്റ്റേഷനില്‍ വച്ചാണ് യുവതി വിഷം കഴിച്ചതെന്ന വാര്‍ത്ത അധികൃതര്‍ നിഷേധിച്ചു. 

Lucknow, News, National, Police Station, Woman, Death, Complaint, In UP, Woman Dies By Suicide After No Police Action On molest Complaint

Keywords: Lucknow, News, National, Police Station, Woman, Death, Complaint, In UP, Woman Dies By Suicide After No Police Action On molest  Complaint


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?