മഴ മുന്നറിയിപ്പ്; കൈറ്റ് വിക്ടേഴ്സിൽ ബുധൻ മുതൽ വെള്ളിവരെ റെഗുലർ ക്ലാസ് ഉണ്ടാകില്ല; പകരം പുന:സംപ്രേഷണം
തിരുവനന്തപുരം: (www.kvartha.com 20.10.2021) കനത്ത മഴ മുന്നറിയിപ്പ് ഉള്ളതിനാൽ ഒക്ടോബർ 20 ബുധൻ മുതൽ വെള്ളി വരെ കൈറ്റ് വിക്ടേഴ്സിൽ ഫസ്റ്റ് ബെൽ റഗുലർ ക്ലാസുകൾ ഉണ്ടാവില്ല. പകരം മൂന്നു ദിവസങ്ങളിൽ ശനി മുതൽ തിങ്കൾ വരെയുള്ള ക്ലാസുകളുടെ പുന:സംപ്രേഷണമാണ് ഉണ്ടാകുക.
Powered by Info News For You
ഇതേ ക്ലാസുകൾ പിന്നീട് കൈറ്റ് വിക്ടേഴ്സ് പ്ലസ് ചാനലിലും ഒന്ന് കൂടെ ലഭ്യമാക്കുമെന്നും ശനിയാഴ്ചയ്ക്ക് ശേഷമുള്ള ടൈം ടേബിൾ പിന്നീട് പ്രസിദ്ധീകരിക്കുമെന്നും കൈറ്റ് സി ഇ ഒ കെ അൻവർ സാദത്ത് പറഞ്ഞു.
Keywords: News, Kerala, State, Thiruvananthapuram, Study class, Online, Rain, There will be no regular class at Kite Victors from Friday October 20.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment