ബൈകിന്റെ ചക്രത്തില്‍ പര്‍ദ കുടുങ്ങി; മകനൊപ്പം സഞ്ചരിച്ച മാതാവിന് ദാരുണാന്ത്യം

ആലപ്പുഴ: (www.kvartha.com 29.10.2021) മകനൊപ്പം ബൈകിന്റെ പിന്നിലിരുന്നു യാത്ര ചെയ്യവെ ബൈകിന്റെ ചക്രത്തില്‍ പര്‍ദ കുരുങ്ങി തെറിച്ചുവീണ മാതാവിന് ദാരുണാന്ത്യം. വട്ടയാല്‍ വാര്‍ഡില്‍ ഇല്ലിക്കല്‍ പുരയിടത്തില്‍ പൂപ്പറമ്പില്‍ സെലീന (36) ആണ് മരിച്ചത്. 

വ്യാഴാഴ്ച വൈകിട്ട് 4.30 മണിയോടെ കുതിരപ്പന്തി ഷണ്‍മുഖവിലാസം ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം. മകനോടൊപ്പം സ്വര്‍ണ ഉരുപ്പടി പണയവുമായി ബന്ധപ്പെട്ട് യാത്രക്കിടെയായിരുന്നു അപകടം. തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ ഇവരെ ആലപ്പുഴ ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ്: ഹസീം (ഓടോ റിക്ഷാ ഡ്രൈവര്‍). 

Alappuzha, News, Kerala, Bike, Woman, Accident, Death, Injured, Hospital, Woman died in bike accident in Alappuzha

Keywords: Alappuzha, News, Kerala, Bike, Woman, Accident, Death, Injured, Hospital, Woman died in bike accident in Alappuzha


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?