'ഉബൈദ് ഓർമകൾ', 'പുതുമപ്പറമ്പ്' പുസ്തകങ്ങൾ പ്രകാശനം ചെയ്‌തു; മലയാള - കന്നട സാഹിത്യത്തില്‍ നിപുണനായിരുന്ന കവിയായിരുന്നു ടി ഉബൈദെന്ന് ടി കെ ഹംസ
കാസർകോട്: (www.kasargodvartha.com 05.10.2021) ബഹുഭാഷാ കവിയും അധ്യാപകനും വിവര്‍ത്തകനും സാമൂഹിക പരിഷ്കര്‍ത്താവുമായിരുന്ന ടി ഉബൈദിന്റെ 49-ാം ചരമ വാര്‍ഷിക ദിനം ആചരിച്ചു.
കാസർകോട് സാഹിത്യവേദി ടി ഉബൈദ് അനുസ്‌മരണം സംഘടിപ്പിച്ചു; മലയാള - കന്നട സാഹിത്യത്തില്‍ നിപുണനായിരുന്ന കവിയായിരുന്നു ടി ഉബൈദെന്ന് ടി കെ ഹംസ
കാസർകോട്: സാഹിത്യവേദി ടി ഉബൈദ് അനുസ്‌മരണം സംഘടിപ്പിച്ചു. മുന്‍ എം പി അഡ്വ. ടി കെ ഹംസ ഓൺലൈനിലൂടെ പരിപാടി ഉദ്‌ഘാടനം ചെയ്‌തു. മലയാള-കന്നട സാഹിത്യത്തില്‍ നിപുണനായിരുന്ന കവിയാണ് ടി ഉബൈദ് എന്നും കന്നട ഭാഷ അനായാസം കൈകാര്യം ചെയ്തിരുന്ന ഉബൈദ് മലയാളത്തോടും കേരളത്തോടുമുള്ള മമത കാരണം ഐക്യകേരള പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നേതാക്കളോടൊപ്പം മുന്‍ നിരയില്‍ പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഫൈസല്‍ എളേറ്റിൽ, അസീസ് തരുവണ എന്നിവർ പ്രഭാഷണം നടത്തി. സാഹിത്യവേദി പ്രസിഡണ്ട് റഹ്‌മാന്‍ തായലങ്ങാടി അധ്യക്ഷത വഹിച്ചു. സെക്രടറി അശ്‌റഫലി ചേരങ്കൈ സ്വാഗതം പറഞ്ഞു. യൂസഫ് കട്ടത്തടുക്ക ഉബൈദിന്റെ കവിതകള്‍ ആലപിച്ചു. യഹ്‌യ തളങ്കര, നാരായണന്‍ പേരിയ, പത്മനാഭന്‍ ബ്ലാത്തൂര്‍, സി എല്‍ ഹമീദ്, അഡ്വ. ബി എഫ് അബ്ദുർ റഹ്‌മാന്‍, പി എസ് ഹമീദ്, ടി കെ അബ്ദുല്ലക്കുഞ്ഞി, വി വി പ്രഭാകരന്‍, ടി എ ശാഫി, മുജീബ് അഹ്‌മദ്, വിനോദ് കുമാര്‍ പെരുമ്പള സംസാരിച്ചു. റഹീം ചൂരി നന്ദി പറഞ്ഞു.
കാസർകോട്: അഡ്വ. ബി എഫ് അബ്ദുർ റഹ്‌മാൻ രചിച്ച 'ഉബൈദ് ഓർമകൾ' പുസ്തകം പ്രകാശനം ചെയ്‌തു. നഗരസഭാ ചെയർമാൻ അഡ്വ. വി എം മുനീർ, മുജീബ് അഹ്‌മദിന് നൽകി പ്രകാശനം നിർവഹിച്ചു.
പ്രൊഫ. മുഹമ്മദ് അബ്ദുർ റഹ്‌മാൻ അധ്യക്ഷത വഹിച്ചു. ഫറൂഖ് കോളജ് മലയാള വിഭാഗം മേധാവി ഡോ. അസീസ് തരുവണ പ്രഭാഷണം നടത്തി. ടി എ ശാഫി സ്വാഗതം പറഞ്ഞു. പി എസ് ഹമീദ്, വി വി പ്രഭാകരൻ, ഡോ. ബി എഫ് മുഹമ്മദ്, ഡോ. മുഹമ്മദ് അസ്‌ലം, പ്രൊഫ. എം എൻ മുസ്ത്വഫ, അശ്‌റഫലി ചേരങ്കൈ, എരിയാൽ അബ്ദുല്ല, റഫീഖ് ഉദുമ, ടി എ മുഹമ്മദലി ബശീർ പ്രസംഗിച്ചു. അഡ്വ. ബി എഫ് അബ്ദുർ റഹ്‌മാൻ രചനാ അനുഭവങ്ങൾ പങ്കുവെച്ചു. ഡോ. എ കെ അബ്ദുൽ സലാം നന്ദി പറഞ്ഞു.
മൊഗ്രാൽ ദേശീയവേദി ടി ഉബൈദ് അനുസ്മരണവും പുസ്തകപ്രകാശനവും സംഘടിപ്പിച്ചു
മൊഗ്രാൽ: ടി ഉബൈദ് ദിനാചരണത്തിൽ മൊഗ്രാൽ ദേശീയ വേദി അനുസ്മരണ ചടങ്ങും പുസ്തകപ്രകാശനവും സംഘടിപ്പിച്ചു. ടി ഉബൈദിന്റെ കവിതകളെയും ജീവിതത്തെയും ആസ്പദമാക്കി കവി രവീന്ദ്രൻ പാടി എഴുതിയ 'പുതുമപ്പറമ്പ്' എന്ന പുസ്തകം നാടകകൃത്ത് പത്മനാഭൻ ബ്ലാത്തൂർ, അബ്ദുല്ലക്കുഞ്ഞി ഖന്നയ്ക്ക് നൽകി പ്രകാശനം നിർവഹിച്ചു.
ദേശീയ വേദി പ്രസിഡണ്ട് മുഹമ്മദ് അബ്‌കോ അധ്യക്ഷത വഹിച്ചു. ഏരിയാൽ അബ്ദുല്ല അനുസ്മരണ പ്രഭാഷണം നടത്തി. രവീന്ദ്രൻ പാടി പുസ്തകരചനാ അനുഭവങ്ങൾ പങ്കുവെച്ചു.
എം മാഹിൻ മാസ്റ്റർ, ബശീർ അഹ്‌മദ് സിദ്ദീഖ്, ടി എം ശുഐബ്, സലാം കുന്നിൽ, ഹമീദ് പെർവാഡ്, ഹമീദ് കാവിൽ, എം എം റഹ്‌മാൻ, ടി കെ ജഅഫർ, ഇബ്രാഹിം ഖലീൽ, പി എം മുഹമ്മദ് കുഞ്ഞി ടൈൽസ്, ടി കെ അൻവർ, എ എം സിദ്ദീഖ് റഹ്‌മാൻ, അശ്‌റഫ് പെർവാഡ്, അബ്ദുല്ലകുഞ്ഞി നട്പ്പളം, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, എം എ മുഹമ്മദ്, ജലാൽ ടി എ, റസാഖ് കൊപ്പളം, എൽ ടി മനാഫ്, എം എ ഇഖ്ബാൽ സംസാരിച്ചു. ജന. സെക്രടറി എം എ മൂസ സ്വാഗതവും ട്രഷറർ എം വിജയകുമാർ നന്ദിയും പറഞ്ഞു.
തനിമ കലാ സാഹിത്യവേദി വിവിധ മേഖലകളിലെ മഹദ്‌വ്യക്തികളെ അനുസ്മരിച്ചു
കാസർകോട്: തനിമ കലാ സാഹിത്യവേദി വിവിധ മേഖലകളിലെ മഹദ്‌വ്യക്തികളെ അനുസ്മരിച്ചു. ചടങ്ങിൽ ടി ഉബൈദ്, ളാഹ ഗോപാലൻ, എസ് പി ബാലസുബ്രഹ്മണ്യം, ഡോ. സ്വാലിഹ് മുണ്ടോൾ എന്നിവരെ അനുസ്മരിച്ചു.
ഹമീദ് കാവിൽ, എ എസ് മുഹമ്മദ്‌കുഞ്ഞി, ബി കെ മുഹമ്മദ്കുഞ്ഞി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. നിസാർ പെർവാഡ് സ്വാഗതം പറഞ്ഞു. കുട്ടിയാനം മുഹമ്മദ്‌കുഞ്ഞി, ഇബ്രാഹിം ചെർക്കള, എരിയാൽ അബ്ദുല്ല, അശ്‌റഫലി ചേരങ്കൈ, അബ്ദുൽ ഖാദർ ചട്ടഞ്ചാൽ, കബീർ പി എം, സിദ്ദീഖ് ഒമാൻ, ലത്വീഫ് ചെമ്മനാട് സംസാരിച്ചു. സലിം ചാല നന്ദി പറഞ്ഞു.
Keywords: Kasaragod, Kerala, News, Top-Headlines, T.Ubaid, Memorial, Malayalam, Poet, Book, Ibrahim Cherkala, Chattanchal, A.S Mohammed Kunhi,inauguration,Sahithyavedi, Death anniversary of poet T Ubaid observed by various organizations.
< !- START disable copy paste -->
Powered by Info News For You
കാസർകോട് സാഹിത്യവേദി ടി ഉബൈദ് അനുസ്‌മരണം സംഘടിപ്പിച്ചു; മലയാള - കന്നട സാഹിത്യത്തില്‍ നിപുണനായിരുന്ന കവിയായിരുന്നു ടി ഉബൈദെന്ന് ടി കെ ഹംസ
കാസർകോട്: സാഹിത്യവേദി ടി ഉബൈദ് അനുസ്‌മരണം സംഘടിപ്പിച്ചു. മുന്‍ എം പി അഡ്വ. ടി കെ ഹംസ ഓൺലൈനിലൂടെ പരിപാടി ഉദ്‌ഘാടനം ചെയ്‌തു. മലയാള-കന്നട സാഹിത്യത്തില്‍ നിപുണനായിരുന്ന കവിയാണ് ടി ഉബൈദ് എന്നും കന്നട ഭാഷ അനായാസം കൈകാര്യം ചെയ്തിരുന്ന ഉബൈദ് മലയാളത്തോടും കേരളത്തോടുമുള്ള മമത കാരണം ഐക്യകേരള പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നേതാക്കളോടൊപ്പം മുന്‍ നിരയില്‍ പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഫൈസല്‍ എളേറ്റിൽ, അസീസ് തരുവണ എന്നിവർ പ്രഭാഷണം നടത്തി. സാഹിത്യവേദി പ്രസിഡണ്ട് റഹ്‌മാന്‍ തായലങ്ങാടി അധ്യക്ഷത വഹിച്ചു. സെക്രടറി അശ്‌റഫലി ചേരങ്കൈ സ്വാഗതം പറഞ്ഞു. യൂസഫ് കട്ടത്തടുക്ക ഉബൈദിന്റെ കവിതകള്‍ ആലപിച്ചു. യഹ്‌യ തളങ്കര, നാരായണന്‍ പേരിയ, പത്മനാഭന്‍ ബ്ലാത്തൂര്‍, സി എല്‍ ഹമീദ്, അഡ്വ. ബി എഫ് അബ്ദുർ റഹ്‌മാന്‍, പി എസ് ഹമീദ്, ടി കെ അബ്ദുല്ലക്കുഞ്ഞി, വി വി പ്രഭാകരന്‍, ടി എ ശാഫി, മുജീബ് അഹ്‌മദ്, വിനോദ് കുമാര്‍ പെരുമ്പള സംസാരിച്ചു. റഹീം ചൂരി നന്ദി പറഞ്ഞു.
അഡ്വ. ബി എഫ് അബ്ദുർ റഹ്‌മാന്‍ രചിച്ച 'ഉബൈദ് ഓർമകൾ' പുസ്തകം പ്രകാശനം ചെയ്‌തു
പ്രൊഫ. മുഹമ്മദ് അബ്ദുർ റഹ്‌മാൻ അധ്യക്ഷത വഹിച്ചു. ഫറൂഖ് കോളജ് മലയാള വിഭാഗം മേധാവി ഡോ. അസീസ് തരുവണ പ്രഭാഷണം നടത്തി. ടി എ ശാഫി സ്വാഗതം പറഞ്ഞു. പി എസ് ഹമീദ്, വി വി പ്രഭാകരൻ, ഡോ. ബി എഫ് മുഹമ്മദ്, ഡോ. മുഹമ്മദ് അസ്‌ലം, പ്രൊഫ. എം എൻ മുസ്ത്വഫ, അശ്‌റഫലി ചേരങ്കൈ, എരിയാൽ അബ്ദുല്ല, റഫീഖ് ഉദുമ, ടി എ മുഹമ്മദലി ബശീർ പ്രസംഗിച്ചു. അഡ്വ. ബി എഫ് അബ്ദുർ റഹ്‌മാൻ രചനാ അനുഭവങ്ങൾ പങ്കുവെച്ചു. ഡോ. എ കെ അബ്ദുൽ സലാം നന്ദി പറഞ്ഞു.
മൊഗ്രാൽ ദേശീയവേദി ടി ഉബൈദ് അനുസ്മരണവും പുസ്തകപ്രകാശനവും സംഘടിപ്പിച്ചു
മൊഗ്രാൽ: ടി ഉബൈദ് ദിനാചരണത്തിൽ മൊഗ്രാൽ ദേശീയ വേദി അനുസ്മരണ ചടങ്ങും പുസ്തകപ്രകാശനവും സംഘടിപ്പിച്ചു. ടി ഉബൈദിന്റെ കവിതകളെയും ജീവിതത്തെയും ആസ്പദമാക്കി കവി രവീന്ദ്രൻ പാടി എഴുതിയ 'പുതുമപ്പറമ്പ്' എന്ന പുസ്തകം നാടകകൃത്ത് പത്മനാഭൻ ബ്ലാത്തൂർ, അബ്ദുല്ലക്കുഞ്ഞി ഖന്നയ്ക്ക് നൽകി പ്രകാശനം നിർവഹിച്ചു.
ദേശീയ വേദി പ്രസിഡണ്ട് മുഹമ്മദ് അബ്‌കോ അധ്യക്ഷത വഹിച്ചു. ഏരിയാൽ അബ്ദുല്ല അനുസ്മരണ പ്രഭാഷണം നടത്തി. രവീന്ദ്രൻ പാടി പുസ്തകരചനാ അനുഭവങ്ങൾ പങ്കുവെച്ചു.
എം മാഹിൻ മാസ്റ്റർ, ബശീർ അഹ്‌മദ് സിദ്ദീഖ്, ടി എം ശുഐബ്, സലാം കുന്നിൽ, ഹമീദ് പെർവാഡ്, ഹമീദ് കാവിൽ, എം എം റഹ്‌മാൻ, ടി കെ ജഅഫർ, ഇബ്രാഹിം ഖലീൽ, പി എം മുഹമ്മദ് കുഞ്ഞി ടൈൽസ്, ടി കെ അൻവർ, എ എം സിദ്ദീഖ് റഹ്‌മാൻ, അശ്‌റഫ് പെർവാഡ്, അബ്ദുല്ലകുഞ്ഞി നട്പ്പളം, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, എം എ മുഹമ്മദ്, ജലാൽ ടി എ, റസാഖ് കൊപ്പളം, എൽ ടി മനാഫ്, എം എ ഇഖ്ബാൽ സംസാരിച്ചു. ജന. സെക്രടറി എം എ മൂസ സ്വാഗതവും ട്രഷറർ എം വിജയകുമാർ നന്ദിയും പറഞ്ഞു.
തനിമ കലാ സാഹിത്യവേദി വിവിധ മേഖലകളിലെ മഹദ്‌വ്യക്തികളെ അനുസ്മരിച്ചു
കാസർകോട്: തനിമ കലാ സാഹിത്യവേദി വിവിധ മേഖലകളിലെ മഹദ്‌വ്യക്തികളെ അനുസ്മരിച്ചു. ചടങ്ങിൽ ടി ഉബൈദ്, ളാഹ ഗോപാലൻ, എസ് പി ബാലസുബ്രഹ്മണ്യം, ഡോ. സ്വാലിഹ് മുണ്ടോൾ എന്നിവരെ അനുസ്മരിച്ചു.
ഹമീദ് കാവിൽ, എ എസ് മുഹമ്മദ്‌കുഞ്ഞി, ബി കെ മുഹമ്മദ്കുഞ്ഞി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. നിസാർ പെർവാഡ് സ്വാഗതം പറഞ്ഞു. കുട്ടിയാനം മുഹമ്മദ്‌കുഞ്ഞി, ഇബ്രാഹിം ചെർക്കള, എരിയാൽ അബ്ദുല്ല, അശ്‌റഫലി ചേരങ്കൈ, അബ്ദുൽ ഖാദർ ചട്ടഞ്ചാൽ, കബീർ പി എം, സിദ്ദീഖ് ഒമാൻ, ലത്വീഫ് ചെമ്മനാട് സംസാരിച്ചു. സലിം ചാല നന്ദി പറഞ്ഞു.
Keywords: Kasaragod, Kerala, News, Top-Headlines, T.Ubaid, Memorial, Malayalam, Poet, Book, Ibrahim Cherkala, Chattanchal, A.S Mohammed Kunhi,inauguration,Sahithyavedi, Death anniversary of poet T Ubaid observed by various organizations.
Powered by Info News For You

Comments
Post a Comment